Stephen Jose

85%
Flag icon
റിസ്ക്ക് എടുക്കുന്ന കല ഒരിക്കലും മറക്കാതിരിക്കുക. റിസ്ക്കെടുക്കാൻ എപ്പോഴും തയ്യാറാവുക. അതിനുള്ള അവസരം ഒരിക്കലും നഷ്‍ടപ്പെടുത്താതിരിക്കുക. നിങ്ങൾക്ക് ഒരിക്കലും നഷ്‍ടം വരില്ല. റിസ്ക്കെടുക്കുക മാത്രമാണ് സത്യത്തിൽ സജീവമായിരിക്കാനുള്ള ഏക ഗ്യാരണ്ടി.
Purushan (Malayalam Edition)
by Osho
Rate this book
Clear rating