Kindle Notes & Highlights
പ്രശസ്തിയിലും ആദരിക്കലിലും കഴമ്പില്ലെന്ന് മനസ്സിലാക്കുക. ഒക്കെ കപടമായ വായ്ത്താരിയാണ്. അർത്ഥരഹിതമായ, ഉള്ളടക്കമില്ലാത്ത വെറും വാക്കുകൾ.
റിസ്ക്ക് എടുക്കുന്ന കല ഒരിക്കലും മറക്കാതിരിക്കുക. റിസ്ക്കെടുക്കാൻ എപ്പോഴും തയ്യാറാവുക. അതിനുള്ള അവസരം ഒരിക്കലും നഷ്‍ടപ്പെടുത്താതിരിക്കുക. നിങ്ങൾക്ക് ഒരിക്കലും നഷ്‍ടം വരില്ല. റിസ്ക്കെടുക്കുക മാത്രമാണ് സത്യത്തിൽ സജീവമായിരിക്കാനുള്ള ഏക ഗ്യാരണ്ടി.