ആറു കണ്ണുകൾ

രണ്ടു കണ്ണിലും കണ്ണുകൾ,
രണ്ടു കാതിലും കണ്ണുകൾ,
പിന്നിലും രണ്ടു കണ്ണുകൾ.
ആറു കണ്ണും തുറന്നിരിക്കും നാട്ടിൽ
ആറു കണ്ണന്മാരെന്ന അഹങ്കരിക്കും നാട്ടിൽ,
ഒരു നിമിഷം അടക്കണം ആ കണ്ണുകൾ,
ആറായിരം കണ്ണുകളിൻ കാഴ്ചകൾ കാണാൻ.
 •  0 comments  •  flag
Share on Twitter
Published on November 22, 2014 21:10 Tags: poem
No comments have been added yet.