]മതം സ്പിരിച്വാലിറ്റി എന്നൊക്കെ പറയുന്നത് ആധുനിക കാലത്ത് ഒരു അധികപ്പറ്റാണ്. പ്യൂരിറ്റി എന്ന തെറ്റിദ്ധാരണയ്ക്ക് പുറത്ത് കെട്ടിയുണ്ടാക്കുന്ന ഒന്നാണ് അത് (പ്യുവർ വെജ് എന്നത് ജാതിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന പോലെ). സാധാരണക്കാരന് യാതൊരു ഉപയോഗമില്ലെന്നു മാത്രമല്ല എല്ലാം ഒരു പൊളിറ്റിക്കൽ അജൻഡ നടപ്പിലാക്കാൻ വേണ്ടിയുള്ള സംഗതി എന്നതിലപ്പുറം ഒന്നുമില്ലെന്ന് സമകാലിക ഇന്ത്യയെയും അയൽക്കാരെയും നോക്കിയാൽ തന്നെ മനസ്സിലാകാനും മതി. ഫെയ് ത്, മൊറാലിറ്റി തുടങ്ങിയ വിഷയങ്ങളിൽ മതങ്ങൾക്കുണ്ടെന്നു പറയപ്പെടുന്ന മേൽക്ക...
Published on October 28, 2024 20:38