കിനോസ് ഗാർഡിനെ വായിയ്ക്കുക എന്നത് ഏതൊരു സമയത്തും സന്തോഷമുള്ള സംഗതിയാണ്, അതൊന്നു കൂടി ഉറപ്പു വരുത്തുന്നു അയാളുടെ പുതിയ നോവൽ “The Third Realm” – ധാരാളം ബിബ്ലിക്കൽ റെഫെറെൻസുകളുള്ള, തിയോളജിയും ഫിലോസഫിയും ആർട്ടും ചർച്ചയ്ക്കു വരുന്ന ജോണ്റ ഫിക്ഷൻ സീരീസാണ് Morning Star സീരീസ്. ആദ്യ പുസ്തകത്തിൽ ഒരു പുതിയ നക്ഷത്രം ആകാശത്തു പ്രത്യക്ഷപ്പെടുകയാണ്. ഉടനെ ലോകത്തുടനീളം വിചിത്രമായ പലതും നടക്കുന്നു. നമ്മൾ ഒരു നോർവീജിയൻ പട്ടണത്തിൽ നടക്കുന്ന സംഗതികളാണ് കാണുന്നത്. രണ്ടാമത്തെ പുസ്തകത്തിൽ (Wolves of Eternity) നമ്മ...
Published on October 10, 2024 21:30