Booker Short List 2024

 

ബുക്കറിനെപ്പറ്റി ഈ വർഷം അധികം ആലോചിച്ചിട്ടില്ലായിരുന്നു. എന്നാലും, ബുക്കർ ഷോർട് ലിസ്റ്റ്-ൽ നിന്ന് റിച്ചാർഡ് പവേഴ്സ് (കേരളത്തിലെ കപട പരിസ്ഥിതിവാദികളായ നോവലിസ്റ്റുകളെ ഓർമ്മിപ്പിയ്ക്കുന്ന ഒരു എഴുത്തുകാരനാണ് എന്ന് തോന്നിയതുകൊണ്ട് ഞാനധികം വായിച്ചിട്ടില്ല, “bewilderment”-ൽ എന്നാൽ ഞാൻ കുറച്ചു പഠിപ്പിയ്ക്കാം എന്ന ലൈനിൽ കുറച്ചധികം സംഗതിയുണ്ടായിരുന്നു, ഐ ഹേറ്റ് വെൻ റൈറ്റേഴ് സ് പ്രീച്) , മാതർ തുടങ്ങിയവർ പുറത്തുപോയെന്നത് കുറച്ചു അത്ഭുതം തോന്നിച്ചു, വൈറ്റ്സിനു ഇജ്ജാതി ആളുകളെ നല്ല ഇഷ്ടമാണ്. ഗദ്ദാഫി ചത്തു ...

 •  0 comments  •  flag
Share on Twitter
Published on September 17, 2024 19:27
No comments have been added yet.


Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.