ഈ വർഷം തുടങ്ങിയപ്പോൾ കഴിഞ്ഞ വർഷത്തെപ്പോലെ ഒരു സയൻസ് ഫിക്ഷൻ ഭ്രമം എനിയ്ക്ക് പിടിപെട്ടിരുന്നു. ഞെരിയാണി നനയാൻ ആഴമില്ലാത്ത പൊളിറ്റിക്സ് (നാനാതരം) എഴുതുക എന്നതാണ് ലോകത്തെവിടെയും എഴുത്തുകാർ പിന്തുടരുന്ന രീതി, ഈയിടെയായി. അവാർഡ് വാങ്ങാനുള്ള എളുപ്പവിദ്യ. ഗ്ലോബൽ വാമിങ് പോലെ, പൊക കൂട്ടിയിട്ടു കത്തിയ്ക്കൽ ആണ് സാഹിത്യം എന്ന് പ്രതിഭാധനരായ എഴുത്തുകാരടക്കം കരുതുന്നു. അത് മടുത്താണ് ഞാൻ ജോണർ മാറ്റിപ്പിടിച്ചത് എന്ന് വേണമെങ്കിൽ പറയാം.
“സ്പിൻ” എന്ന സൈഫൈ ക് ളാസിക്കിലെ രണ്ടു ഇമോഷണൽ സീനുകൾ പോലെ എന്നെ മൂവ് ചെയ്ത, ഹ്യൂ...
Published on July 02, 2024 00:11