കാൾ ഊവ കനൗസ്ഗാർഡ് (കിനോസ്‌ഗാഡ്, Karl Ove Knausgaard) എല്ലാവരുടെയും കപ്പ് ഓഫ് ടീ അല്ല. maverick എന്ന പേരാണ് അയാൾക്ക് കൂടുതൽ ചേരുക. ഇപ്പോൾ ഉള്ളവരിൽ ഏറ്റവും ഉജ്ജ്വല എഴുത്തുകാരിലൊരാളായ യാൻ ഫൊസെയുടെ എഴുത്തുകളരിയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു കോഴ്‌സിൽ കവിത എഴുതാൻ കഴിയാതെ കുഴങ്ങിയ കനൗസ്ഗാർഡ്. നോൺ ഫിക്ഷൻ എഴുതാനാണ് ഫോസേ അയാളോട് പറഞ്ഞത്. കനൗസ്ഗാർഡ് ആകട്ടെ ഫിക്ഷനിലേയ്ക്ക് തിരിഞ്ഞു. മാസ്റ്റർ ഓഫ് ദി മണ്ടെയ്ൻ എന്ന പേര് നേടി. പ്രൂസ്തുമായി താരതമ്യം വന്നു. പ്രൂസ്തും ടോൾസ്റ്റോയിയും (വാർ ആൻഡ് ...
Published on September 26, 2023 08:49