അരുന്ധതി റോയ് അതിബുദ്ധിമതിയായുള്ള സ്ത്രീയാണ്. മറ്റേതൊരു കൺടെംപററി ഇന്ത്യൻ എഴുത്തുകാരി/കാരനേക്കാളും അനാലിറ്റിക്കൽ സ്കില്ലും യൂണിവേഴ്സൽ അപ്പീലും അവർക്കുണ്ട്. എന്നാൽ അവർ ബിബിസിയിൽ എഴുതിയ ഇന്ത്യൻ കൊറോണ സിറ്റുവേഷനെപ്പറ്റിയുള്ള ലേഖനം നോക്കൂ, ഇന്ത്യയിൽ ഒരേയൊരു നാട്ടിലാണ് സിസ്റ്റമാറ്റിക് ആയി ഒരു ആരോഗ്യസംവിധാനം അതിന്റെ ജോലി ചെയ്യുന്നത്, കോൺഗ്രസ് സർക്കാർ ആണെകിൽ പോലും ഏറെക്കുറെ ഇപ്പോഴത്തെപ്പോലെ തന്നെ ആ സിസ്റ്റം അന്നാട്ടിൽ വർക്ക് ചെയ്യുമായിരുന്നു. കാരണം പത്തു നാൽപ്പതു കൊല്ലം കൊണ്ട് മലയാളികൾ വളർത്തിയെടുത്ത ...
Published on August 13, 2021 21:05