എനനാലും മലയാളതതെ പുചഛമലലേ?
ഇതിനു മുനനേയുളള പോസററിലെ അവസാന ഉതതരം നോകകുക. വിദേശനോവലുകളെപപററി പറയുമപോൾ നമമൾ ഓരോ നാടടിൽ നിനനും പബലിഷർമാർ ഫിൽററർ ചെയതെടുതത നോവലുകളെപപററിയാണ പറയുനനത. കേരളതതിൽ അങങനെയൊരു ഫിൽറററിങ ഇലല. ഇവിടെ വരുനന എലലാ പുസതകങങളും നമമൾ വായിയകകുനനുണട അഥവാ വായിയകകണമെങകിൽ അവ ലഭയമാണ. നോസഗാർഡിനറെ ആദയനോവൽ ഇപപോഴും ഇംഗളീഷിൽ വനനിടടിലല. അയാളുടെ മററുനോവലുകളെകകാളും മോശം നോവലായാണ അത കണകകാകകപപെടുനനത. മുറകാമിയുടെ ആദയ നോവലുകൾ ഇംഗളീഷിൽ വരുനനതിൽ അയാൾകക താൽപരയമുണടായിരുനനിലല എനനയാൾ തനനെ പറഞഞിടടുണട. എനന മാത...
Published on December 05, 2020 06:52