വായനാ ലിങകുകൾ :-
1. Top 10 Latin American short stories
ബോർഹസ, മാർകേസ, കോർതതസാർ എലലാമുണട ലിസററിൽ. മാർകേസിനറെയും ബോർഹസിനറെയും കഥകൾ എനിയകകും പരിയപപെടടതാണ.
സമാനതയുടെ കഥാസമാഹാരതതിനെപപററി ഞാനെഴുതിയ കുറിപപ ലിങകിൽ (ബുകകമാർകക എനന എനറെ പുസതകതതിൽ ഇതുണട ). ചില കഥകളുടെ ലിങക ലേഖനതതിലുണട. ബാകകിയുളള പുസതകങങൾ വാങങേണടി വരും.
2. The Presidents Bucket
Jakubowski പറയുനന പരസിഡനറിനെപപററിയുളള കഥ ലോകതതെ എലലാ ഏകാധിപതികൾകകും ചേരും.
3. How Lenins love of literature shaped the Russian Revolution
റഷയൻ സാഹിതയതതെ അടുത...
Published on April 24, 2020 20:03