സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -2

വായനാ ലിങകുകൾ

ഒഗാവ യോകകോ(Ogawa Yōko) :- ഓർമമകൾ, പുസതകങങൾ, പകഷികൾ നിറങങൾ തുടങങി എലലാം മാഞഞുപോകുനന ഒരു ലോകതതെപപററിയാണ ഒഗാവ യോകകോയുടെ (Ogawa Yōko) യുടെ The Memory Police എനന പുസതകം. ഏകാധിപതയതതിനറെ കീഴിലാണ ഇതെലലാം നടകകുനനത. 25 വർഷം മുനനേ വനന ഈ നോവൽ ഇപപോൾ പുനഃപരസിദധീകരണം നടതതിയിരിയകകുകയാണ. എതര കൃതയമായ സമയം എനന ലോകരാഷടരീയം പിനതുടരുനന ആർകകും മനസസിലാകും. നോവലിനെ അവസാനതതെ കുറചചു ഇഴചചിലൊഴിചചാൽ വായിചചിരിയകകേണട പുസതകം. എഴുതതുകാരി ഓർമമയെപപററിയും എഴുതതിനെപപററിയും പറയുകയാണ ഇവിടെ : Ogawa Yoko on Memory ...
 •  0 comments  •  flag
Share on Twitter
Published on March 30, 2020 00:07
No comments have been added yet.


Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.