[image error]
അജയ മങങാടടിനറെ “ലോകം അവസാനിയകകുനനിലല” എനിയകകേറെ ഇഷടമുളള ഒരു ലേഖന സമാഹാരമാണ. അജയിനറെ എഴുതതുകൾ അങങിങങ വായിചചിടടുളളതലലാതെ ഒരു പുസതകമായി വായിചചപപോഴാണ അയാളുടെ വായനയുടെയും ചിനതയുടെയും വൈവിധയം എനിയകകു ബോധയമായത. പിനനീട അയാളുടെ നോവലിൽ വായനയുടെ ലോകം ആവർതതിയകകുനനതും കണടു. അജയിനെ ഒരു നിരൂപകനായി ഞാൻ കാണുനനിലല. അങങനെയൊരു വർഗഗം മലയാള സാഹിതയതതിൽ നിലനിൽകകുനനു എനന ഞാൻ വിചാരിയകകുനനിലല. കൃഷണൻ നായർ ഒരു ലിറററി ജേർണലിസററ ആയിരുനനു, പികെ രാജശേഖരനും ഏറെകകുറെ അതേ ഗണതതിലാണ പെടുക. അയാളുടെ മാററൊലികളായ മററു പുതുകകകകാരെ...
Published on February 21, 2020 06:23