1986
നാട്ടിലെ പ്രമാണിയുടെ മകളെ പ്രണയിച്ച നായകൻ വിവാഹാഭ്യര്ഥനയുമായി പ്രമാണിയുടെ വീട്ടിൽ എത്തി.
പ്രമാണി വലിയൊരു പെട്ടിയെടുത്തു നായകന് ഇട്ടു കൊടുത്തിട്ട് പറഞ്ഞു
നീയാദ്യം പോയി ഈ പെട്ടി നിറയെ കാശ് സമ്പാദിച്ചു വാ എന്നിട്ടു പെണ്ണിനെ തരാം....ശേഷം ഒരു പാട്ടോടു കൂടി നായകൻ കാമുകിയെ സ്വന്തമാക്കുന്നു.
2016
വേലയും കൂലിയുമില്ലാത്ത കാമുകൻ പതിവ് പോലെ കോടീശ്വരനായ തന്റെ ഭാവി അമ്മായി അപ്പന്റെ മുന്നിൽ പെണ്ണ്
Published on September 26, 2018 23:20