അദ്ധ്യായം 01 മെമ്മറീസ്
ക
ണ്ണുകള്‍ തുറക്കുമ്പോള്‍ ഒരപ്പൂപ്പന്താടി പോലെ ഞാന്‍
പറന്ന് നടക്കുന്നു. ഇരുട്ടും വെളിച്ചവും മാറി മാറി കണ്ണില്‍ പതിക്കുന്നുവോ? എനിക്ക് ശരീരം ഇല്ലെന്ന തോന്നല്‍.
കണ്ണുകള്‍ വീണ്ടും അടയുന്നു.
പിന്നീട് ഞാന്‍ കണ്ടത് ഒരു സ്വര്‍ണ പലക. കാഴ്ച വ്യക്തമാകുന്നില്ല. തല ഉയര്‍ത്താനും
Published on December 17, 2017 03:18