101 സഞ്ജയൻ ഫലിതങ്ങൾ | 101 sanjayan phalithangal Quotes
101 സഞ്ജയൻ ഫലിതങ്ങൾ | 101 sanjayan phalithangal
by
Sanjayan12 ratings, 3.92 average rating, 0 reviews
101 സഞ്ജയൻ ഫലിതങ്ങൾ | 101 sanjayan phalithangal Quotes
Showing 1-2 of 2
“സ്ത്രീകള്‍ക്ക് യുദ്ധപരിശീലനം വേണമെന്ന് മുസ്തഫാ കമാല്‍പാഷയുടെ ഗവണ്മെന്റ് ഒരു കല്പന പുറപ്പെടുവിച്ചിരിക്കുന്നു.
-പക്ഷികളെ പറക്കുവാന്‍ പരിശീലിപ്പിക്കുന്നു.”
― 101 സഞ്ജയൻ ഫലിതങ്ങൾ | 101 sanjayan phalithangal

“മകന്‍ : അച്ഛാ ആ മേശപ്പുറത്ത് നാല് ഈച്ചകളുണ്ട്. അവയില്‍ രണ്ടെ
ണ്ണം ആണീച്ചകളും രണ്ടെണ്ണം പെണ്ണീച്ചകളുമാണ്.
അച്ഛന്‍ : (അത്ഭുതത്തോടെ) നീ അതെങ്ങനെ മനസ്സിലാക്കി?
മകന്‍ : അതോ. രണ്ടെണ്ണം സിഗരറ്റ്ടിന്നിന്‍മേലാണ്; രണ്ടെണ്ണം കണ്ണാ
ടിയിന്മേലും”