Jeyamohan > Quotes > Quote > Diana liked it
“നമ്മുടെ മുൻപിലുള്ള വെല്ലുവിളി ചരിത്രത്തിന്റെ നിയമങ്ങളും നിയമഭേദങ്ങളും നമ്മെ നയിക്കാതിരിക്കാൻ ശ്രമിക്കുക എന്നതാണ്. നമ്മുടെ ധർമങ്ങൾ മാത്രമാണ് നമ്മെ നയിക്കേണ്ടത്. നാം ചരിത്രത്തിൽ ഒഴുകാൻ പാടില്ല. ചരിത്രം നമ്മിലൂടെ കടന്നു പോട്ടെ. പക്ഷെ നാം ചരിത്രത്തിന്റെ അടിമകളാവരുത്.”
― നൂറു സിംഹാസനങ്ങൾ
― നൂറു സിംഹാസനങ്ങൾ
No comments have been added yet.
