വയലാർ > Quotes > Quote > Bharath liked it
“ഞാനെന്റെ വാല്മീകത്തിൽ ഇത്തിരി നേരം ധ്യാന ലീനനായ് ഇരുന്നത് മൗനമായ് മാറാനല്ല. മൗനത്തെ മഹാശബ്ദമാക്കുവാൻ, നിശ്ചഞ്ചല ധ്യാനത്തെ ചലനമായ് ശക്തിയായ് ഉണർത്തുവാൻ. അന്തരിന്ദ്രീയ നാഭീ പത്മത്തിനുള്ളിൽ പ്രാണസ്പന്ദങ്ങൾ സ്വരൂപിച്ച് വിശ്വരൂപങ്ങൾ തീർക്കാൻ. അവയും ഞാനും തമ്മിൽ ഒന്നാകാൻ.”
―
―
No comments have been added yet.
