സി.രാധാകൃഷ്ണൻ | C.Radhakrishnan > Quotes > Quote > Madhu liked it
“പിറന്നുവീണ കുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. പിന്നെ അമ്മ തുടയില്‍ അമര്‍ത്തിയൊരു തിരുമ്മു കൊടുത്തതിനാല്‍ കണ്ണു നിറച്ചു നില്കുന്നതിനിടയില്‍ ഒരു അണ്ണാറക്കണ്ണനെ കണ്ടാല്‍ ആ കണ്ണിരിലൂടെ ചിരിക്കുന്നു. അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളു. അത്രയുമുണ്ട്.
ചിരിക്കിടയില്‍ കരയാന്‍, അതായത് ചിരിച്ചുകൊണ്ട് കരയാന്‍, നമുക്കു പറ്റില്ല. പക്ഷെ കരഞ്ഞുകൊണ്ട് ചിരിക്കാം. ഒരു നിറകണ്‍ചിരി.”
― Now For a Tearful Smile
ചിരിക്കിടയില്‍ കരയാന്‍, അതായത് ചിരിച്ചുകൊണ്ട് കരയാന്‍, നമുക്കു പറ്റില്ല. പക്ഷെ കരഞ്ഞുകൊണ്ട് ചിരിക്കാം. ഒരു നിറകണ്‍ചിരി.”
― Now For a Tearful Smile
No comments have been added yet.