Sanjayan > Quotes > Quote > Surendran.kallankandy liked it
“ചിരിയെന്നാലതിന്നൊരു മയം വേണം
വരസാരസ്യത്താല് സുഗന്ധിയാകണം;
പതിഞ്ഞ ശബ്ദത്താല്‍ മൃദുലമാകണം;
തികഞ്ഞ സാഹിത്യപ്രഭ കൊടുക്കണം;
ഒരു മുള്ളു തട്ടി മുറിഞ്ഞാലും പ്രിയാ-
നഖക്ഷതംപോലെ മനോജ്ഞമാകണം;
കുറച്ചൊരു നീറലിരുന്നാലുമതി-
ലുറന്ന രാഗത്തില്‍ മനം ലയിക്കണം;
അതിന്റെ മാധുര്യ മധുലഹരിയില്‍
മതിമയങ്ങണം, കദനമാറണം.”
―
വരസാരസ്യത്താല് സുഗന്ധിയാകണം;
പതിഞ്ഞ ശബ്ദത്താല്‍ മൃദുലമാകണം;
തികഞ്ഞ സാഹിത്യപ്രഭ കൊടുക്കണം;
ഒരു മുള്ളു തട്ടി മുറിഞ്ഞാലും പ്രിയാ-
നഖക്ഷതംപോലെ മനോജ്ഞമാകണം;
കുറച്ചൊരു നീറലിരുന്നാലുമതി-
ലുറന്ന രാഗത്തില്‍ മനം ലയിക്കണം;
അതിന്റെ മാധുര്യ മധുലഹരിയില്‍
മതിമയങ്ങണം, കദനമാറണം.”
―
No comments have been added yet.
