Amish Tripathi > Quotes > Quote > GIBIN liked it

Amish Tripathi
“സ്നേഹത്തിന്‍റെ വിപരീതം വെറുപ്പല്ല. മലിനമായിക്കഴിഞ്ഞ സ്നേഹമാണ് വെറുപ്പ്. സ്നേഹത്തിന്‍റെ കൃത്യമായ വിപരീതം നിർവ്വികാരതയാണ്. മറ്റുള്ളവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് യാതൊരു വിധത്തിലും ശ്രദ്ധിക്കാത്ത ഉദാസീനഭാവം.”
― Amish Tripathi, The Secret Of The Nagas

No comments have been added yet.