

“It's the possibility of having a dream come true that makes life interesting.”
― The Alchemist
― The Alchemist

“ആത്മീയമാകട്ടെ ഭൌതീകമാകട്ടെ എല്ലാ ദര്‍ശനങ്ങളും മനുഷ്യന്റെ അതി ജീവനത്തില്‍ നിന്നുണ്ടയതാണ് പുറത്തുള്ള ലോകത്തേയും അകത്തുള്ള ലോകത്തേയും തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോഴാണ് ദാര്‍ശനിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു”
― Manushyar Parkkunna Lokangal
― Manushyar Parkkunna Lokangal

“And, when you want something, all the universe conspires in helping you to achieve it.”
― The Alchemist
― The Alchemist

“പുറത്താക്കാ പെട്ടവരും തോറ്റു പോയവരും പര്സ്വ വല്കരിക്കപെട്ടവരും കൊടുംകാറ്റായി ചീറി അടിക്കുമെന്ന മുന്നറിയിപ്പിന്റെ വിളക്ക് മടാങ്ങളില്‍ ഇപ്പോഴും തിയെരിയുന്നു ഒരു വെളിച്ചവും കെട്ടിട്ടില്ല വന്‍ കാറ്റുകളില്‍ ആളി കത്തിക്കാനായി അത് ഓര്‍മകളെ ഇന്ധനമാകുന്നു”
―
―

“ചിത്രീകരിക്കാന്‍ തുടങ്ങുംബോഴേക്കും ജീവിതം തന്നെ മാറി പോകുന്നു.... ശാശ്വതികയുടെ സ്ഥാനത്ത് ക്ഷണികത പ്രതിഷ്ഠിക്കപ്പെടുന്നു.. . ഒരിക്കല്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന ഉത്തരേന്ത്യന്‍ മണ്‍ക്കപ്പു പോലെ യായി തീര്‍ന്നിരിക്കുന്നു ഇന്ന് ജീവിതം”
― Varnnagalude sangeetham
― Varnnagalude sangeetham
Joshy’s 2024 Year in Books
Take a look at Joshy’s Year in Books, including some fun facts about their reading.
More friends…
Polls voted on by Joshy
Lists liked by Joshy