* Description: ജീവിതത്തിൽ താൻ ഹേതുവല്ലാതെതന്നെ കടുകടുത്ത മാനഹാനിക്കു വിധിക്കപ്പെട്ടെങ്കിലും അചഞ്ചലമായ ധൈര്യത്തോടും ക്ഷമയോടും കൂടി ആ വൈതരണി കടന്ന് ഭാരതീയസ്ത്രീത്വത്തിൻ്റെ ഉജ്ജ്വലമാതൃകയായിത്തീർന്ന ദ്രൗപദി ഒരു വിസ്മയമാണ്.മഹനീയമായ ആ ജീവിതത്തെക്കുറിച് വ്യാസനിൽ നിന്നുറന്നൊഴുകുന്ന സത്യസൗന്ദര്യങ്ങളെ സഹൃദയത്തിലേക്ക് ചൊരിയുന്നതാണ് ഈ ഗ്രന്ഥം
* Author: Ranga Hari
* ISBN (or ASIN): 9392634862, 978-9392634864
* Publisher: Kurukshethra Prakasan
* Publication: 30 April 2024
* Page count: 120
* Format: Paperback
* Description: ജീവിതത്തിൽ താൻ ഹേതുവല്ലാതെതന്നെ കടുകടുത്ത മാനഹാനിക്കു വിധിക്കപ്പെട്ടെങ്കിലും അചഞ്ചലമായ ധൈര്യത്തോടും ക്ഷമയോടും കൂടി ആ വൈതരണി കടന്ന് ഭാരതീയസ്ത്രീത്വത്തിൻ്റെ ഉജ്ജ്വലമാതൃകയായിത്തീർന്ന ദ്രൗപദി ഒരു വിസ്മയമാണ്.മഹനീയമായ ആ ജീവിതത്തെക്കുറിച് വ്യാസനിൽ നിന്നുറന്നൊഴുകുന്ന സത്യസൗന്ദര്യങ്ങളെ സഹൃദയത്തിലേക്ക് ചൊരിയുന്നതാണ് ഈ ഗ്രന്ഥം
* Language: Malayalam
*Link: https://www.amazon.in/VYASABHARATHATH...