Goodreads Librarians Group discussion
[Closed] Added Books/Editions
>
Add New Book
date
newest »


വാൾഡ് ഡിസ്നി
For the record, we use the ASIN for Kindle and Audible editions. For physical books, we only use the ISBN (when applicable).
* Title : വാൾഡ് ഡിസ്നി | Walt Disney
* ISBN (or ASIN) : B099WKVRST
* Publisher : Safari Multimedia
* Publication date : 2018 January 1
* Format : Paperback
* Description
സഫാരി ടി വി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിൽ 20 എപ്പിസോഡുകളായി സംപ്രേക്ഷണം ചെയ്ത വാള്‍ട്ട് ഡിസ്‌നിയുടെ ജീവചരിത്ര പരമ്പരയുടെ പുസ്തകരൂപം. മിക്കിമൗസ്, ഡൊണാള്‍ഡ് ഡക്ക്, ഗൂഫി, സ്‌ക്രൂജ്... കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ഏറെ രസിപ്പിച്ച, ഇന്നും രസിപ്പിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളുടെ സ്രഷ്ടാവാണ് ഡിസ്‌നി. ചിക്കാഗോയിലെ ദരിദ്രഭവനത്തില്‍ പിറന്ന് കല്ലും മുള്ളും നിറഞ്ഞ ജീവിതപ്പാത താണ്ടി ലോകത്തെ ഏറ്റവും വലിയ വിനോദവ്യാപാരക്കമ്പനിയുടെ അമരക്കാരനായി വളര്‍ന്ന വാള്‍ട്ട് ഏലിയാസ് ഡിസ്‌നിയുടെ ആവേശകരമായ ജീവിതകഥ.
* Page count : 190
Language: Malayalam
Link : https://www.amazon.in/dp/B099WKVRST/r...
https://www.safaritvchannel.com/buy-v...