More on this book
Community
Kindle Notes & Highlights
ആദ്യം തന്നെ നിങ്ങളുടെ രോഗങ്ങളെപ്പറ്റിയും അതിന്റെ വിശേഷണങ്ങളെപ്പറ്റിയും ഉള്ള പറച്ചിലുകൾ നിർത്തുക. ആ രോഗങ്ങൾക്ക് ജീവൻ കിട്ടുന്നത് നിങ്ങളുടെ ശ്രദ്ധയിൽനിന്നും ഭയത്തിൽനിന്നും മാത്രമാണ്.
ധനത്തെപ്പറ്റിയുള്ള ചിന്ത ധനത്തെ ഉൽപ്പാദിപ്പിക്കുന്നു. വിജയിയാണെന്ന ചിന്ത വിജയത്തെ സൃഷ്ടിക്കുന്നു.
നിങ്ങൾ എന്തിനെ സ്നേഹിക്കുന്നുവോ, അത് നിങ്ങൾക്ക് വർദ്ധിക്കുന്നു. നിങ്ങൾ എന്തിനെ വിമർശിക്കുന്നുവോ, അത് നിങ്ങളുടെ ജീവിതത്തിൽ നിന്ന് മാഞ്ഞുപോകുന്നു.