കയർ | Kayar
Rate it:
Read between March 19, 2021 - March 13, 2023
24%
Flag icon
‘പുടവ കൊടുത്താല് അവളു ചാകുംവരെ അവന്‍റെ ആയിരിക്കണം. അതായിരിക്കണം മുറ.’ ഒരു ചിരിയോടെ കുഞ്ഞൻപിള്ള ചോദിച്ചു: ‘അപ്പഴേ, അവൻ അവടെ വഹയും ആയിരിക്കണോ?’ ‘പൊടവ കൊടുക്കുന്നവൻ അവടെ വഹയും ആയിരിക്കണം. അവൻ അവളെ ഇട്ടേച്ചും പോകരുത്.’ ‘ഇട്ടുണ്ണാൻ എന്തെല്ലാം പുതുമയാണു പറയുന്നത്?’ ഇട്ടുണ്ണാൻ പറഞ്ഞു: ‘ഒരു നെറിയും മുറയും വേണം.’