sreejith vs

30%
Flag icon
തീ പടര്‍ന്നു കയറിയപ്പോള്‍ രാമന്‍കുട്ടി ദോശച്ചട്ടി അടുപ്പത്തു കയറ്റി. ചട്ടിക്കു ചൂടായപ്പോള്‍ അവനില്‍ എണ്ണപുരട്ടി ഒരു തവി മാവ് ഒഴിച്ചു. 'ദോശേ' എന്നു പഞ്ചകല്യാണി രാഗത്തില്‍ മാവ് ചട്ടിയില്‍ ആലപിച്ച് പരന്നു.
പയ്യൻ കഥകൾ | Payyan Kathakal
Rate this book
Clear rating