sreejith vs

35%
Flag icon
സര്‍ക്കാരിനോടു കളിക്കാനൊക്കുമോ? ആരെന്നു വിചാരിച്ചു സര്‍ക്കാരിനെ? രാജ്യമുണ്ടായ അന്നുതൊട്ട് ജന ത്തിന്‍റെ അമ്മയും അച്ഛനുമായ സര്‍ക്കാര്‍ നീണാള്‍ വാഴട്ടെ. വികാരം ജലധാരയായി കണ്ണിലൂടെ പ്രവഹിക്കുമെന്നു തോന്നി പയ്യന്.
പയ്യൻ കഥകൾ | Payyan Kathakal
Rate this book
Clear rating