sreejith vs

34%
Flag icon
സോഷ്യലിസം മുടിവിടര്‍ത്തി ആടുന്ന ഒരു രാഷ്ട്രത്തിലെ പൗരനാണ് താന്‍ എന്നോര്‍ത്തപ്പോള്‍ പയ്യനു രോമാഞ്ചമുണ്ടായി. തന്‍റെ രാജ്യസ്നേഹവും അഭിമാനവും വല്ലവരും കണ്ടോ എന്നറിയാന്‍ പയ്യന്‍ ചുറ്റും നോക്കി. ഇല്ല. ആരും കണ്ടില്ല. സമാധാനമായി.
പയ്യൻ കഥകൾ | Payyan Kathakal
Rate this book
Clear rating