പരിശോധിക്കുന്നവളുമായ വിധത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ചർച്ചയിനി ആവശ്യമില്ലെന്നു തോന്നുന്നു. റെയ്ക്ക് ടാഗൂറിനോടുള്ള കടപ്പാട് എത്രയെന്ന്, റെയുടെ ഏറ്റവും സൂക്ഷ്മദർശിയായ ഇന്ത്യൻ വിമർശകൻ ചിദാനന്ദ ദാസ് ഗുപ്തയുടെ വാക്കുകളിൽനിന്നും വ്യക്തമാണ്. അദ്ദേഹത്തിന്‍റെ വാക്കുകൾ ശ്രദ്ധിക്കുക, റെ ടാഗൂറിൽ തളയ്ക്കപ്പെടുകയും അതിൽ നിന്നും പുറത്തുവരുവാനാകാത്ത ഒരവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തു; അതിൽ അദ്ദേഹം ഏറ്റവും സൗഖ്യം കണ്ടെത്തി; അതുമൂലം അദ്ദേഹത്തിന്