Kindle Notes & Highlights
വച്ചുനീട്ടുന്ന ക്ഷണത്തോട് അവസാനമായി ഇങ്ങനെ പ്രതികരിക്കുന്നു: “വേണ്ട.” അങ്ങനെ കാറ്റത്ത് ആടിയുലഞ്ഞ അവരുടെ ദാമ്പത്യത്തിന്‍റെ കിളിക്കൂട് നിലംപൊത്താൻ പോവുകയാണെന്ന സൂചനയോടുകൂടി നോവൽ
പരിശോധിക്കുന്നവളുമായ വിധത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ചർച്ചയിനി ആവശ്യമില്ലെന്നു തോന്നുന്നു. റെയ്ക്ക് ടാഗൂറിനോടുള്ള കടപ്പാട് എത്രയെന്ന്, റെയുടെ ഏറ്റവും സൂക്ഷ്മദർശിയായ ഇന്ത്യൻ വിമർശകൻ ചിദാനന്ദ ദാസ് ഗുപ്തയുടെ വാക്കുകളിൽനിന്നും വ്യക്തമാണ്. അദ്ദേഹത്തിന്‍റെ വാക്കുകൾ ശ്രദ്ധിക്കുക, റെ ടാഗൂറിൽ തളയ്ക്കപ്പെടുകയും അതിൽ നിന്നും പുറത്തുവരുവാനാകാത്ത ഒരവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തു; അതിൽ അദ്ദേഹം ഏറ്റവും സൗഖ്യം കണ്ടെത്തി; അതുമൂലം അദ്ദേഹത്തിന്