More on this book
Community
Kindle Notes & Highlights
ഒരിടത്തിരുന്ന് ഒരു മണിക്കൂര്‍ സമയം ധ്യാനിക്കുമ്പോള്‍ നിങ്ങള്‍ ആനന്ദം അനുഭവിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അതു ചെയ്യുക. ഒരു സാൻഡ്വിച്ച് കഴിക്കുമ്പോഴാണ് നിങ്ങള്‍ക്ക് ആനന്ദം അനുഭവപ്പെടുന്നതെങ്കില്‍, അത് ചെയ്യുക.
നിങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നതും നിങ്ങള്‍ക്ക് ആനന്ദം പ്രദാനം ചെയ്യുന്നതുമായ കാര്യങ്ങള്‍ ചെയ്യുക.
മനുഷ്യമനസ്സില്‍ അന്തര്‍ലീനമായിരിക്കുന്ന ശക്തിയുടെ പരമാവധി അഞ്ച് ശതമാനം മാത്രമേ നാം ഉപയോഗപ്പെടുത്തുന്നുള്ളൂ എന്നോര്‍ക്കുക. അതിന്‍റെ നൂറു ശതമാനവും ഉപയോഗപ്പെടുത്താനാവുക എന്നതാണ് ശരിയായ വിദ്യാഭ്യാസത്തിന്‍റെ അന്തിമ ഫലം.