Vinod Varanakkode

8%
Flag icon
നിങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന തരംഗങ്ങള്‍ നഗരങ്ങള്‍ കടന്ന്, രാജ്യങ്ങള്‍ കടന്ന്, ലോകത്തെ തന്നെ കടന്നുപോകുന്നു. അത് ഈ പ്രപഞ്ചത്തിലാകെ പ്രതിധ്വനിക്കുന്നു. ആ തരംഗങ്ങളെ നിങ്ങള്‍ നിങ്ങളുടെ ചിന്തകളിലൂടെയാണ് പ്രക്ഷേപണം ചെയ്യുന്നത്.
The Secret (Malayalam) (Malayalam Edition)
Rate this book
Clear rating