sreejith vs

38%
Flag icon
നഗരത്തില്‍ താമസിക്കുമ്പോള്‍ ഞാന്‍ ഒരു കാമുകനായിത്തീര്‍ന്നു. അതുവരെ, അതായതു ഞാന്‍ പട്ടാളക്കാരനായിരുന്നിടത്തോളം കാലം എന്‍റെ പ്രേമഭാജനമായിരുന്നത് ഒരു സിനിമാനടിയുടെ പടമാണ്! ജീവിതകാലം മുഴുവനും അവിവാഹിതരായിക്കഴിയുന്ന ഞങ്ങളില്‍ പലരുടേയും പ്രേമഭാജനമായിരുന്നു ആ പടം!’ ‘എന്നുവെച്ചാല്‍?’ ‘ആ പടത്തില്‍ ചുണ്ടുകളുണ്ട്; കണ്ണുകളുണ്ട്. മുലകളും നാഭിയും തുടകളുമുണ്ട്. ഞങ്ങള്‍ക്കു ഭാവനയുമുണ്ട്.
ശബ്ദങ്ങൾ | Sabdangal
Rate this book
Clear rating