Arshed Nabeel

29%
Flag icon
ഒരു ദിവസം ഒരു നേതാവ് എനിക്കു ശകലം നാരങ്ങാ ഉപ്പിലിട്ടതു തന്നു. ഹാ, എന്തൊരു രുചി! എത്ര അമൂല്യമായ ഒരു പദാര്‍ത്ഥം....അതു തന്നപ്പോഴുള്ള അദ്ദേഹത്തിന്‍റെ ആ മുഖഭാവം... അതിന്‍റെ ഗുണഗണങ്ങളെപ്പറ്റി ഒരു മഹാകാവ്യംതന്നെ രചിച്ചുകൊടുത്താലും നമ്മുടെ കടമ തീരുകില്ല!
മതിലുകള്‍ | Mathilukal
Rate this book
Clear rating