Arshed Nabeel

45%
Flag icon
ഇല്ല. എനിക്കൊന്നിലും താല്‍പര്യമില്ല. ജീവിതത്തിന്‍റെ ചൂടും വെളിച്ചവും പൊയ്‌പോയിരിക്കുന്നു. നിങ്ങളുടെ പാട്ടിനു പോ. ആര്‍ക്കു വേണം പച്ചക്കറി....? കാറ്റും മഴയും ഇടികുടുക്കവുമുള്ള ഘോരരാത്രിയെ പ്രതീക്ഷിച്ചിരിക്കയാണു ഞാന്‍. എന്നെ ശല്യപ്പെടുത്തല്ലേ!
മതിലുകള്‍ | Mathilukal
Rate this book
Clear rating