Arshed Nabeel

52%
Flag icon
ഞാന്‍ ഓടി. അപ്പോള്‍ എന്നെക്കണ്ട അണ്ണാര്‍ക്കണ്ണന്മാരെല്ലാം ഓടി മരങ്ങളില്‍ക്കയറി! ഞാന്‍ പറഞ്ഞു: ‘എന്തെടേ, ബഡുക്കൂസുകളെ, ഓടി മരത്തില്‍ക്കയറുന്നത്? നാണമില്ലേ ചുമ്മാ ഇറങ്ങി ഇവിടെല്ലാം നടക്കടെ!’
മതിലുകള്‍ | Mathilukal
Rate this book
Clear rating