Unnikrishna Varma A

80%
Flag icon
അധികാരത്തിന്‍റെ മുന്നില്‍ കീഴടങ്ങുന്നവളുടെ ലൈംഗികവിധേയത്വം തന്‍റെ ജീവനും ജീവിതവും നിലനിര്‍ത്താനായിട്ടുള്ളതാണ്. ആ ജീവനും ജീവിതവും ഭൗതികനേട്ടങ്ങളായ സ്ഥിതിക്ക് വ്യഭിചാരം തന്നെ. കമ്പോളത്തില്‍ സ്വയം വില്‍ക്കാതെ ജീവിക്കാന്‍ കഴിയാതെവരുന്ന അവസ്ഥ. വില നിശ്ചയിക്കാനുള്ള അവകാശം വാങ്ങുന്നവനാവുകയും അത് പലപ്പോഴും പൂജ്യത്തിലോ അതിലും താഴെയോ ആകുകയും ചെയ്യുന്നു എന്നുമാത്രം.”
ആൽഫ | Alpha
Rate this book
Clear rating