ആൽഫ | Alpha
Rate it:
Read between August 11 - August 12, 2020
53%
Flag icon
കവിത പ്രയോജനം ലക്ഷ്യമാക്കി എഴുതുന്നതല്ല. എനിക്ക് കവിത മനസ്സിന്‍റെ വൈകാരികസംവേദനം മാത്രമാണ്. മറ്റു ലക്ഷ്യപ്രാപ്തികളൊന്നും ഞാനുദ്ദേശിക്കുന്നില്ല. വായിക്കുന്ന ആളുടെ മനസ്സില്‍ ചലനമുണ്ടാക്കുന്നതിലൂടെ ഞാനും വായനക്കാരനും ഒന്നായിത്തീരുകയും ഒരുമിച്ച് ചിന്തിക്കുകയും ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”