More on this book
Kindle Notes & Highlights
ഇന്നലെ രാത്രിയിൽ ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ പാണ്ഡവപുരത്തെ ആ കറുത്ത് മെലിഞ്ഞ വണ്ടിക്കാരന്‍റെ വയസ്സൻകുതിരയുടെ കുളമ്പടിശബ്‍ദം കേട്ടു. മുളമ്പടി ചാടിക്കടന്ന് ഉറക്കെ കുളമ്പിട്ടടിച്ചുകൊണ്ട് കുതിര ഈ മുറ്റത്ത് വീടിനുചുറ്റും പലതവണ വലംവച്ചു.
എല്ലാവരെയും വിശ്വസിക്കാനും എല്ലാവരെയും സംശയിക്കാനും വിധിക്കപ്പെട്ടതാണ് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം.’