Deepak Mohan

23%
Flag icon
എങ്ങളും വസൂരി പടർന്നുപിടിച്ച കാലം. ഭാർഗ്ഗവനും ശിശുപാലനും വീടുകൾതോറും കയറിയിറങ്ങി കുത്തിവയ്ക്കുവാൻ ശ്രമിച്ചു. പക്ഷേ, എന്തു ഫലം! മയ്യഴിയുടെ മക്കളിൽ വലിയൊരു ഭാഗം കുഞ്ചക്കന്‍റെ സ്വഭാവക്കാരാണ്. അവർക്ക് ചാകുന്നതിനേക്കാൾ പേടിയാണ് കുത്തി വയ്ക്കുന്നത്.
Mayyazhippuzhayute Theerangalil (Malayalam)
Rate this book
Clear rating