sreejith vs

5%
Flag icon
സ്വാധീനിച്ചിട്ടുണ്ട്.കേരളത്തിന്റെ കിഴക്കെ അതിർത്തി കാത്തുസൂക്ഷിച്ചുകൊണ്ട് പശ്ചിമഘട്ടം കേരളീയ ജനതയെ ശതാബ്ദങ്ങളായി സുരക്ഷിത ജീവിതം നയിക്കാൻ സഹായിച്ചു.കേരളത്തിന്റെ രാഷ്ട്രീയസ്വാതന്ത്ര്യവും പ്രാദേശികഭദ്രതയും കാത്തസൂക്ഷിക്കുന്നതിൽ പശ്ചിമഘട്ടം പ്രധാനമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ സമുദ്രതീരത്ത് വന്നിറങ്ങിയ പോർത്തുഗീസുകാർക്ക് ഉൾപ്രദേശവുമായി ബന്ധം സ്ഥാപിക്കുവാൻ ഈ പർവതനിര ഒരു പ്രതിബന്ധമായി നിലക്കുകയും ഇന്ത്യയിൽ ഒരു സ്ഥിരമായ സാമ്രാജ്യം സ്ഥാപിക്കുവാനുള്ള ശ്രമത്തിൽ അവരെ പരാജയപ്പെടുത്തുകയും ചെയ്തു. അതേസമയത്ത്, കിഴക്കൻ തീരത്തു വന്നിറങ്ങിയ ഇംഗ്ലീഷുകാരുടെ നില പോർത്തുഗീസുകാരുടേതിനേക്കാൾ ...more
Indiacharithram Part1 (Malayalam)
Rate this book
Clear rating