More on this book
Community
Kindle Notes & Highlights
അബോധാവസ്ഥയിലായ ആള്‍ക്ക് മരിക്കുവാൻ മൂന്നിഞ്ച് മാത്രം ആഴമുള്ള വെള്ളം മതി. അയാളുടെ മൂക്കും വായും വെള്ളത്തിൽ മുങ്ങിയിരിക്കണം എന്നുമാത്രം. മദ്യപിച്ച് അബോധാവസ്ഥയിലായ ഒരാൾ അയാളുടെതന്നെ ഛര്‍ദ്ദിയിൽ മുഖം അമര്‍ന്ന് മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്.