More on this book
Kindle Notes & Highlights
രാത്രിയിലാണു മനസ്സിന്‍റെ കോണുകളിൽ ഭംഗികുറഞ്ഞ കിനാക്കൾ പ്രത്യക്ഷപ്പെടുന്നത്. ഇരുണ്ട മൂലകളിൽ, ബഹുമാന്യത കുറഞ്ഞ ഭാവനകൾ പതിയിരിക്കുന്നു... അവ നഷ്‍ടപ്പെട്ട സന്തോഷത്തിന്‍റെ പ്രേതങ്ങളാണ്. നപുംസകങ്ങളായ ഖേദങ്ങളാണ്.