Jaya

58%
Flag icon
മനുഷ്യൻ അവന്‍റെ സർവ്വ കുത്സിതപ്രവൃത്തികൾകൊണ്ടു ശ്രമിച്ചാലും ഈ ഭൂമിയിൽനിന്നു ജീവന്‍റെ തുടിപ്പുകൾ തുടച്ചുനീക്കുവാൻ ഒരിക്കലും സാധ്യമാവില്ല എന്നു ചിന്തിച്ച ഒരുകാലംകൂടിയാണത്. കഴിഞ്ഞ എത്രയോ മാസങ്ങളായി ഈ ഭൂമി ചുട്ടുപഴുത്തു കിടക്കുകയായിരുന്നു.
ആടുജീവിതം / Aatujeevitham
Rate this book
Clear rating