More on this book
Community
Kindle Notes & Highlights
ലോകം നമ്മളെ അറിയുന്നില്ല. നമ്മൾലോകവും അറിയുന്നില്ല. അതാണ് സത്യത്തിൽ ഒരു ജയിൽ!
ഏതു സങ്കടത്തിൽനിന്നും കരകയറാനുള്ള ഒരേയൊരു വഴി നമ്മളേക്കാൾ സങ്കടമുള്ളവരുടെ കഥകൾകേൾക്കുക എന്നതു തന്നെയാണ്!
ആവശ്യം കേൾക്കുന്നവന്‍റെയാണെങ്കിൽ ഭാഷ ഏതായാലും അയാൾക്ക്മനസ്സി ലാവും എന്ന്പിന്നെ എത്രയോവട്ടം തെളിഞ്ഞിരിക്കുന്നു. അതല്ല, ആവശ്യം പറയുന്നവന്‍റെയാണെങ്കിൽ ഏതുഭാഷയിൽ പറഞ്ഞാലും കേൾക്കുന്നവന് ഒന്നും മനസ്സിലാവില്ല എന്നതും എന്‍റെ അനുഭവം!അർബാബ്
ഏതൊരു മനോഹരമായകാഴ്ചയും അനുഭവവും പങ്കുവയ്ക്കാൻ കൂടെ ഒരാളില്ലാത്തതാണോ ലോകത്തിലെ ഏറ്റവും വലിയ സങ്കടങ്ങളിലൊന്ന്.