Aswathi Manoj

24%
Flag icon
ക്ഷീണം സഹിക്കാതെ വന്നപ്പോൾ നിലത്തു മണ്ണിൽ കിടന്നു. എന്‍റെ ബാഗ് തലയിണയാക്കി. ആ കിടപ്പിൽ പുറം വേദനിച്ചപ്പോൾ ഞാൻ വെറുതെ ഒന്നു ചിരിച്ചു. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു എനിക്ക്. എസി വണ്ടി, എസി മുറി, പതുപതുത്ത മെത്തക്കട്ടിൽ. അതിനരുകിൽ ടിവി.
Aswathi Manoj
When the dreams slip away
ആടുജീവിതം / Aatujeevitham
Rate this book
Clear rating