Aswathi Manoj

85%
Flag icon
ഹക്കീമേ തളരരുത്. വീഴരുത്. നടക്ക്. അള്ളാഹു അക്ബർ. അള്ളാഹുഅക്ബർ. ഞാനവനു വിളിച്ചുകൊടുത്തു. അവൻ അതേറ്റു വിളിച്ചു. അള്ളാഹുഅക്ബർ. ആ വിളിയും അതിന്‍റെ മുഴക്കവും ഞങ്ങൾക്ക് ഒരു ശക്തി കൊണ്ടുത്തരുന്നതു പോലെ.
ആടുജീവിതം / Aatujeevitham
Rate this book
Clear rating