ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിനു മാത്രമേയുള്ളൂ.
ഭരണകൂടം തന്നെ കുറ്റകൃത്യങ്ങളായി വ്യാഖ്യാനിക്കുന്ന പ്രവൃത്തികൾക്ക് ഭരണകൂടം തന്നെ അനുശാസിക്കുന്ന ശിക്ഷ വിധിക്കുകയും അവർ തന്നെ പ്രകടിപ്പിക്കുന്ന അനാസ്ഥമൂലം അതു വൈകുകയും ചെയ്യുന്നതിനെകുറിച്ച് ചിന്തിച്ചപ്പോൾ എനിക്ക് വീണ്ടും ഭ്രാന്തിളകി.
Amitra Jyoti liked this

