More on this book
Community
Kindle Notes & Highlights
മലമ്പൊഷ അണ കെ്ട്ടി വെള്ളം തിരിയ്ക്ക്ംന്നൊക്കെ പറയിണ്ണ്ടൂ. ഇല്ലാത്ത മഷനെ പെയ്യിക്കാനോ പെയ്ണ മഷനെ തട്ക്കാനോ മൻക്ഷൻ കൂട്ട്യാ കൂട്വോന്നും, കുട്ടീ?’’
Deepak Puzhakkal liked this
മനുഷ്യർക്കുവേണ്ടി ഖസാക്കുകാർ ആ രഹസ്യം കാത്തുപോരുന്നു.
ഒന്നേയുള്ളു. എല്ലാ സായംസന്ധ്യകളും ദുഃഖമാണ്. ആ ദുഃഖത്തിന്‍റെ ഹൃദ്യതയിൽ ഞാൻ സ്വയം താഴ്ന്നുപോകുന്നുവെന്നു മാത്രം...
Deepak Puzhakkal liked this
ഏകാദ്ധ്യാപക വിദ്യാലയം വന്നിട്ടും ഓത്തുപള്ളി നിലനിന്നുപോന്നു. കാരണം, അവിടെ മതപഠനമുണ്ട്.
ഗർഭത്തിന്‍റെ കരുണയിൽ വിശ്രമിയ്ക്കുന്നു. ഓർമ്മയുടെ കരുണയിൽ പുനർജ്ജനിയ്ക്കുന്നു. പിന്നെ, വളരുന്നു.